യുപിഐ ഇടപാടുകൾക്ക് അതിവേഗം ന്യൂഡൽഹി: യുണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് വഴിയുള്ള ഇടപാടുകൾ ഇന്ന് മുതൽ വേഗത്തിലാകും. നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്(എൻപിസിഐ) ഇക്കാര്യം അറിയിച്ചത്. പുതിയ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്. പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് നിലവിൽ 30 സെക്കൻഡാണ് ആവശ്യമായി വരുന്നത്. ഇനി ഇതിന് 15 മുതൽ സെക്കൻഡുകൾ മതിയാകും. 30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്‌സലിന് ഇനി 10 സെക്കൻഡും മതി. 15 സെക്കൻഡ് … Continue reading യുപിഐ ഇടപാടുകൾക്ക് അതിവേഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed