രാഹുൽ തന്നെ റേപ് ചെയ്യണം എന്ന് പറഞ്ഞു; ആരോപണവുമായി ട്രാൻസ് വുമൺ രംഗത്ത്
രാഹുൽ തന്നെ റേപ് ചെയ്യണം എന്ന് പറഞ്ഞു; ആരോപണവുമായി ട്രാൻസ് വുമൺ രംഗത്ത് കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക രംഗത്ത്. രാഹുല്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ ആവശ്യപ്പെട്ടെന്നുമാണ് അവന്തികയുടെ ആരോപണം. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക പറയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്താണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും അവന്തിക വ്യക്തമാക്കി. … Continue reading രാഹുൽ തന്നെ റേപ് ചെയ്യണം എന്ന് പറഞ്ഞു; ആരോപണവുമായി ട്രാൻസ് വുമൺ രംഗത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed