പോലീസ് സേനയുടെ ചരിത്രത്തിൽ ഇത്തരമൊരു നാണക്കേട് ഇതാദ്യം; പോലീസ് അക്കാദമിയിലെ അച്ചടക്കത്തിൻ്റെ മതിൽ ചാടി ട്രെയിനികൾ; പ്രണയം, അബോർഷൻ… അങ്ങനെ ആരോപണങ്ങൾ നിരവധി; ഇരുവരുടേയും പണി തെറിച്ചേക്കും

പോലീസ് സേനയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവത്തിന് വേദിയായി പോലീസ് അക്കാദമി. പരിശീലനത്തിരിക്കുന്ന ട്രെയിനികളിലൊരാൾ ഗർഭിണിയായതാണ് സംഭവം. പരിശീലനത്തിലുള്ള ട്രെയിനികളിലൊരാളാണ് ഉത്തരവാദിയെന്നുമാണ് കണ്ടെത്തൽ.Trainees jump over the wall of discipline in the police academy പോലീസ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയ ശേഷമുണ്ടായ പ്രണയബന്ധമാണ് അരുതായ്മയിൽ കലാശിച്ചത്. ഇരുവരും വിവാഹിതരാണെന്നതാണ് മറ്റൊരു കൗതുകം. പരിശീലനത്തിൽ നിന്ന് അനധികൃതമായി അവധിയെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബോർഷൻ നടത്തിയതായി കണ്ടെത്തിയത്. സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ … Continue reading പോലീസ് സേനയുടെ ചരിത്രത്തിൽ ഇത്തരമൊരു നാണക്കേട് ഇതാദ്യം; പോലീസ് അക്കാദമിയിലെ അച്ചടക്കത്തിൻ്റെ മതിൽ ചാടി ട്രെയിനികൾ; പ്രണയം, അബോർഷൻ… അങ്ങനെ ആരോപണങ്ങൾ നിരവധി; ഇരുവരുടേയും പണി തെറിച്ചേക്കും