പരിശീലകനില്ലാതെ വിമാനം പറത്തി ട്രെയിനി പൈലറ്റ്; എയർ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും 99 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിൽ എയ‍ർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതിൽ വരുത്തിയ പിഴവിനാണ് നടപടി. 99 ലക്ഷം രൂപയാണ് പിഴയിട്ടത്. (Trainee pilot flies airplane without instructor; Air India and officials fined Rs 99 lakh) ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് ആണ് സംഭവം. മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും … Continue reading പരിശീലകനില്ലാതെ വിമാനം പറത്തി ട്രെയിനി പൈലറ്റ്; എയർ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും 99 ലക്ഷം രൂപ പിഴ