ബ്രിട്ടനെ നടുക്കി ട്രെയിനിൽ കത്തിയാക്രമണം: 9 പേരുടെ നില അതീവ ഗുരുതരം, 2 പേർ അറസ്റ്റിൽ; 12 പേർക്ക് പരിക്ക്

ബ്രിട്ടനെ നടുക്കി ട്രെയിനിൽ കത്തിയാക്രമണം: 2 പേർ അറസ്റ്റിൽ ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിൽ നടന്ന ട്രെയിൻ ആക്രമണം രാജ്യത്തെ നടുക്കി. പ്രാദേശിക സമയം വൈകുന്നേരം 6.25ന് നടന്ന ഈ ഭീകരസ്വഭാവത്തിലുള്ള ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒൻപത് പേരുടെയും നില അതീവ ഗുരുതരം എന്നാണ് ഔദ്യോഗിക വിവരം. ഏതെങ്കിലും തർക്കമോ പ്രകോപനമോ ഇല്ലാതെ യാത്രക്കാരെ ലക്ഷ്യമിട്ട് കത്തി ഉപയോഗിച്ച് ഒരുസംഘം അക്രമികൾ ആക്രമണം നടത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർനടപടികളുടെ ഭാഗമായി, ട്രാൻസ്പോർട് … Continue reading ബ്രിട്ടനെ നടുക്കി ട്രെയിനിൽ കത്തിയാക്രമണം: 9 പേരുടെ നില അതീവ ഗുരുതരം, 2 പേർ അറസ്റ്റിൽ; 12 പേർക്ക് പരിക്ക്