റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ‌‌ട്രെയിനുകൾ വൈകുമെന്ന് അറിയിപ്പ്

ചെങ്ങന്നൂർ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു ‌‌ട്രെയിൻ ഗതാഗതം തടസ്സപ്പെ‌‌‌‌ട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് സംഭവം. മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകി‌ട്ട് 6. 40നാണ് മരം വീണത്. ഇതേ തുടർന്ന് നാഗർകോവിൽ – കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റു ട്രെയിനുകളും വൈകുമെന്ന് റെയിൽവേ അറിയിച്ചു. തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരി തല കറങ്ങി വീണു. കോട്ടയം … Continue reading റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ‌‌ട്രെയിനുകൾ വൈകുമെന്ന് അറിയിപ്പ്