കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; ഗതാഗതം സാധാരണനിലയിലാകും
കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച ഗതാഗതമാണ് പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് (22633) കൊങ്കൺ വഴി തന്നെ സർവീസ് നടത്തും. (Train services on the Konkan route have been restored; Traffic will be normal) ഇത് പാലക്കാട് വഴി സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിൻ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെയാണ് എത്തിയത്. ട്രെയിനില്‍ കയറാന്‍ പാലക്കാടേക്ക് തിരിച്ച യാത്രക്കാർ കോഴിക്കോടെത്താന്‍ … Continue reading കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; ഗതാഗതം സാധാരണനിലയിലാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed