ലണ്ടനിൽ നിന്നും ജർമനിയിലേക്കും ഫ്രാൻസിലേക്കും ഇനി ട്രെയിനിൽ സഞ്ചരിക്കാം ! വരുന്നത് വമ്പൻ പദ്ധതി:
ലണ്ടൻ സെന്റ് പാൻക്രാസ് റയിൽവേ സ്റ്റേഷനിൽ നിന്നും ഫ്രാൻസിലേക്കും, ജർമനിയിലേക്കും നേരിട്ട് ട്രെയിൻ യാത്രക്കുള്ള പദ്ധതിയൊരുങ്ങുന്നതായി റിപ്പോർട്ട്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. അന്താരാഷ്ട്ര ട്രെയിൻ യാത്രാശേഷി 1800 ൽ നിന്നും 5000 ആയി ഉയർത്താനുള്ള ഒരുക്കങ്ങൾ പദ്ധതി പ്രകാരം നടക്കുന്നുണ്ട്. വിമാന യാത്രയോട് മത്സരിച്ച് പല യുറോപ്യൻ നഗരങ്ങളിലും അതേ സമയത്ത് ട്രെയിനിൽ എത്താൻ കഴിയുമെന്ന് സെന്റ് പാൻക്രാസ് ഹൈസ്പീഡിന്റെ വ്യക്താക്കൾ പറയുന്നു. പ്രമുഖ യൂറോപ്യൻ നഗരങ്ങളായ ബോർഡോ, കോളോൺ, ഫ്രാങ്ക്ഫർട്ട്, … Continue reading ലണ്ടനിൽ നിന്നും ജർമനിയിലേക്കും ഫ്രാൻസിലേക്കും ഇനി ട്രെയിനിൽ സഞ്ചരിക്കാം ! വരുന്നത് വമ്പൻ പദ്ധതി:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed