ട്രെയിനിൽ ഫുഡ് കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ വീണ്ടും ഉപയോഗിക്കാനായി കഴുകുന്നു; ദൃശ്യങ്ങൾ പുറത്ത്

ട്രെയിനിൽ ഫുഡ് കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ വീണ്ടും ഉപയോഗിക്കാനായി കഴുകുന്നു; ദൃശ്യങ്ങൾ പുറത്ത് ഈറോഡ്–ജോഗ്ബനി അമൃത് ഭാരത് എക്സ്പ്രസിൽ നിന്നെടുത്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ റെയിൽവേയിലെ ശുചിത്വ മാനദണ്ഡങ്ങൾക്കു നേരെ കടുത്ത വിമർശനം ഉയർന്നു. വൈറൽ ദൃശ്യങ്ങളിൽ, ഭക്ഷണം വിതരണം കഴിഞ്ഞ ഡിസ്‌പോസബിൾ പ്ലാസ്റ്റിക് പാത്രങ്ങൾ യാത്രക്കാരുടെ കംപാർട്ട്മെന്റിനുള്ളിലെ വാഷ്‌ബേസിനിൽ വെച്ച് ശുചീകരിക്കുന്നതായി കാണപ്പെടുകയായിരുന്നു. പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാനാണെന്നാരോപിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, സംഭവത്തിൽ ഐആർസിടിസി വിശദീകരണം നൽകി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ … Continue reading ട്രെയിനിൽ ഫുഡ് കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ വീണ്ടും ഉപയോഗിക്കാനായി കഴുകുന്നു; ദൃശ്യങ്ങൾ പുറത്ത്