യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകിയോടുന്നു
കോഴിക്കോട്: റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ആറു മണിക്കൂറിലേറെയാണ് ഗതാഗതം തടസ്സപ്പെട്ടത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസ് പുലർച്ചെ 5.45 ഓടെയാണ് എത്തിയത്. എറണാകുളത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. എറണാകുളം അമ്പാട്ട് … Continue reading യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകിയോടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed