വരുന്നു ട്രെയിൻ ആംബുലൻസുകൾ; ഐ.സി.യു., മിനി ഐ.സി.യു., രോഗിയോടൊപ്പം ഒരു മെഡിക്കൽ അറ്റൻഡർ, രണ്ടുബന്ധുക്കൾ, ഒപ്പം ഡോക്ടറും; ചെലവും കുറവ്

മുംബൈ: രാജ്യത്ത് ട്രെയിൻ ആംബുലൻസുകൾ എത്തുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോമെഡ് കമ്പനിയാണ് ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കുന്നത്.Train ambulances arrive in the country ഒരുസംസ്ഥാനത്തുനിന്ന് മറ്റൊരുസംസ്ഥാനത്തേക്കോ പ്രദേശത്തേക്കോ രോഗികളെ മാറ്റാൻ ചെലവുകുറഞ്ഞ ട്രെയിൻ ആംബുലൻസ് സേവനത്തിന് സാധിക്കും. റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കുമാണ് ട്രെയിൻ ആംബുലൻസ് സേവനം നൽകുന്നത്. റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കും ഇത് വലിയ സഹായമാകും. റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിനാൽ മുൻകൂട്ടി … Continue reading വരുന്നു ട്രെയിൻ ആംബുലൻസുകൾ; ഐ.സി.യു., മിനി ഐ.സി.യു., രോഗിയോടൊപ്പം ഒരു മെഡിക്കൽ അറ്റൻഡർ, രണ്ടുബന്ധുക്കൾ, ഒപ്പം ഡോക്ടറും; ചെലവും കുറവ്