സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല; ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഓടുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. ഒറ്റപ്പാലത്തു വെച്ചാണ് അപകടമുണ്ടായത്. വയനാട് സ്വദേശിയായ കാർത്തികയ്ക്കാണ് ( 29 ) പരിക്കേറ്റത്. ഇന്ന് രാവിലെ 10: 30 നാണ് സംഭവം. ഒറ്റപ്പാലത്ത് കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. എന്നാൽ ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിയാതെ കാർത്തിക ഉറങ്ങിപോയിരുന്നു. എന്നാൽ പെട്ടെന്ന് സ്റ്റേഷൻ എത്തിയെന്ന് കണ്ട ഇവർ ഉടനെ ചാടി ഇറങ്ങി. ഇറങ്ങുന്നതിനിടയിൽ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീഴുകയായിരുന്നു. അപകടത്തിൽ യുവതിയുടെ തലയ്ക്കാണ് … Continue reading സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല; ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed