ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു

ട്രെയിനിൽ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു ബെംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഗുരുതര പരിക്ക്. യാത്രക്കാരന്റെ ഇടത് കൈ അറ്റു റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ബംഗാർപേട്ട് റെയിൽവേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. ചിക്കഹൊസഹള്ളി സ്വദേശിയായ സന്ദീപ് (26) എന്ന യുവാവിനാണ് അപകടത്തിൽ കൈ നഷ്ടമായത്. ഇന്നലെയാണ് സംഭവം നടന്നത്. ബംഗാർപേട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനായി സന്ദീപ് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൻ സ്റ്റേഷനിൽ എത്തിയ സമയത്ത് പൂർണമായി നിൽക്കുന്നതിന് … Continue reading ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു