ചെറുതുരുത്തിയിൽ 3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശൂരിൽ മൂന്നുപേരെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലാണ് സംഭവം. ഒരാളുടെ മൃതദേഹം കണ്ടെത്തി.(Train accident at thrissur; dead body was found) രാത്രി 8 മണിയോടെയാണ് സംഭവം. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ … Continue reading ചെറുതുരുത്തിയിൽ 3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി