ട്രാക്കിൽ വീണ ഇയർ ഫോൺ തിരയുന്നതിനിടെ ട്രെയിനിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യം
ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം ചെന്നൈ: ചെന്നൈയിൽ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു. ട്രാക്കിൽ വീണ ബ്ലൂടൂത്ത് ഇയർ ഫോൺ തിരയുന്നിതിനിടെയാണ് അപകടമുണ്ടായത്. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്.(Train accident; 19 year old boy died) ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. വില്ലുപുരം ജില്ലയിലെ ചിന്നസേലത്തിന് സമീപം പുതുസൊരത്തൂർ സ്വദേശിയായ വിദ്യാർത്ഥി സെയ്ദാപേട്ടിലെ സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. കോളേജ് … Continue reading ട്രാക്കിൽ വീണ ഇയർ ഫോൺ തിരയുന്നതിനിടെ ട്രെയിനിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed