ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്; മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ആപ്പുമായി ട്രായ്

കൊ​ല്ലം: മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ഡി​എ​ൻ​ഡി ( ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്) ആ​പ്പ് പു​റ​ത്തി​റ​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ത​യാ​റെ​ടു​പ്പു​ക​ൾ തുടങ്ങി. ഇ​തി​ന്‍റെ സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ട്രാ​യ് അ​ധി​കൃ​ത​ർ വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തിയെന്നാണ് റിപ്പോർട്ട്. നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​പ്പ് ര​ണ്ട് മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും എ​ന്നാ​ണ് പുറത്തു വരുന്ന വിവരം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്പാം ​കോ​ളു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഈ ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ത് റി​പ്പോ​ർ​ട്ടാ​യി മൊ​ബൈ​ൽ സേ​വ​ന … Continue reading ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്; മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ആപ്പുമായി ട്രായ്