ഹിമാലയത്തിൽ ട്രക്കിങ്ങിനിടെ അപകടം: യു.കെ. സഞ്ചാരിക്ക് ദാരുണാന്ത്യം
ഹിമാലയ പർവത നിരകളിൽ ട്രക്കിങ്ങ് നടത്തുന്നതിനിടെ ബ്രിട്ടീഷ് വിനോദ സഞ്ചാരി മരണപ്പെട്ടു. ധർമശാലയിലെ താത്രി ഗ്രാമത്തിനടുത്തുള്ള ദുശ്കരമായ ഭൂപ്രദേശത്താണ് സംഭവം. ധൗലാധർ പർവത നിരയ്ക്ക് സമീപം ഏഴുകിലോമീറ്റർ നീളുന്ന ട്രയിൻഡ് ട്രാക്കിലൂടെ രണ്ടു സഞ്ചാരികൾ നീങ്ങുമ്പോൾ ബ്രിട്ടീഷുകാരനായ സഞ്ചാരി താഴേയ്ക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വ്യക്തി അടുത്തുള്ള ഗ്രാമത്തിലെത്തി പ്രദേശവാസികളുടെ സഹായം തേടി. 10 പേരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിൽ ട്രക്കിങ്ങിനെത്തിയ സഞ്ചാരി താഴെ വീണു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. വീഴ്ചയിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ ശ്രമകരമായി പുറത്തെത്തിച്ചെങ്കിലും ജീവൻ … Continue reading ഹിമാലയത്തിൽ ട്രക്കിങ്ങിനിടെ അപകടം: യു.കെ. സഞ്ചാരിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed