നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ടകാർ ബൈക്കിലേക്ക് ഇടിച്ചുകയറി മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം മലപ്പുറം: ചന്ദനക്കാവിൽ നടന്ന ഭയാനക റോഡ് അപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചതിനാൽ ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32), ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. അപകടം രാവിലെ എട്ടരയോടെയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പ്രതീക്ഷിക്കാതെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ … Continue reading നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം