യുകെയിലെ മലയാളികളുടെ മരണവാർത്തകൾ അവസാനിക്കുന്നില്ല എന്നത് വലിയ ആശങ്കയായി മലയാളികൾക്കിടയിൽ പടരുകയാണ്. ഇതിൽ അവസാനത്തേതാണ് ഇന്ന് പുറത്തുവരുന്ന വാർത്ത.കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരണി (32) നെ ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാർത്ത പുറത്തുവരുമ്പോൾ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന മരണനിരക്കിൽ ആശങ്ക ഉയരുകയാണ്. വെറും 32 വയസ്സ് മാത്രമുള്ള യുവാവിന്റെ ജീവനെടുത്തത് ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്. പോലീസില്‍ അറിയച്ചതിനെതുടര്‍ന്ന് കൂടുതല്‍ … Continue reading യുകെയിൽ മലയാളി യുവാവിനു ദാരുണാന്ത്യം…! കോഴിക്കോട് സ്വദേശി വിടവാങ്ങിയത് വെറും 32 വയസ്സിൽ; ചെറുപ്പക്കാരുടെ മരണങ്ങൾ തുടർക്കഥയാകുമ്പോൾ ആശങ്കയിൽ മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed