യുകെയിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം; 14 കാരിയുടെ മരണത്തിൽ വിതുമ്പി യുകെ മലയാളികൾ

യുകെയിൽ ലുക്കീമിയ ചികിത്സയിലിരിക്കെ മലയാളി പെൺകുട്ടി അന്തരിച്ചു. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണിൽ താമസിക്കുന്ന മാത്യു വർഗീസ് ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോന എൽസ മാത്യു (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫോർമറി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു ജോനയുടെ മരണം. 2022ലാണ് ജോനയുടെ അമ്മയും നഴ്‌സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കൽ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് … Continue reading യുകെയിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം; 14 കാരിയുടെ മരണത്തിൽ വിതുമ്പി യുകെ മലയാളികൾ