വഴക്കിനിടെ പരസ്പരം കുത്തി ? പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം: മരിച്ചത് പുല്ലുവഴി സ്വദേശിനി നേഴ്സും ഭർത്താവും

മലയാളികളായ ദമ്പതികളെ കുവൈത്തില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അബ്ബാസിയായിലെ ഫ്ലാറ്റിൽ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തി അപകടം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. … Continue reading വഴക്കിനിടെ പരസ്പരം കുത്തി ? പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം: മരിച്ചത് പുല്ലുവഴി സ്വദേശിനി നേഴ്സും ഭർത്താവും