ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു; അഞ്ചു പേർക്ക് ദാരുണാന്ത്യം

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു; അഞ്ചു പേർക്ക് ദാരുണാന്ത്യം ഡൽഹി: ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണ് അപകടം. അഞ്ചു പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറിയാണ് തകർന്നു വീണത്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തു നിന്ന് 11 പേരെ രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം … Continue reading ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു; അഞ്ചു പേർക്ക് ദാരുണാന്ത്യം