ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ റീൽസ്; എസ്.ഐയ്ക്ക് സസ്പെൻഷൻ

ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ റീൽസ്; എസ്.ഐയ്ക്ക് സസ്പെൻഷൻ ശ്രീനഗർ: ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ നിന്ന് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ച ട്രാഫിക് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജമ്മു–കശ്മീരിലെ പൂഞ്ച് ജില്ലയിലെ മുഗൾ റോഡിലാണ് സംഭവം. ട്രാഫിക് സെക്ടർ ഓഫീസറായ ഗുൽ ഷെറാസിനെയാണ് സസ്പെൻഡ് ചെയ്തത്. മഞ്ഞ് മൂടിയ പീർ കി ഗലി മേഖലയിലൂടെ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന്റെ മുൻവാതിൽ തുറന്നിട്ട് പുറത്തേക്ക് തൂങ്ങി നിന്നാണ് ഇയാൾ വീഡിയോ എടുത്തത്. കനത്ത മഞ്ഞുവീഴ്ചയും ഉയർന്ന … Continue reading ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ റീൽസ്; എസ്.ഐയ്ക്ക് സസ്പെൻഷൻ