കോഴിക്കോട്: വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ട സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെയാണ് രണ്ട് കിലോമീറ്റർ കഴിഞ്ഞ് ഇറക്കിവിട്ടത്. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ദുരനുഭവം നേരിട്ടത്. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സ്വകാര്യ ബസിനെതിരെ നടപടിയെടുത്തത്. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു. നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ … Continue reading വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കി; സ്വകാര്യ ബസിന് പണി കൊടുത്ത് ട്രാഫിക് പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed