ദേശീയപാത 66ല്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും

കോഴിക്കോട്: വടകരയ്ക്കും കോഴിക്കോടിനും ഇടയിയിലുള്ള പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതല്‍ ആണ് ജില്ലയിൽ ഗതാഗത നിയന്ത്രണം.Traffic control on the route between Vadakara and Kozhikode ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആണ് ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ … Continue reading ദേശീയപാത 66ല്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും