തലസ്ഥാനത്ത് രണ്ടു ദിവസം ഗതാഗത നിയന്ത്രണം; അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ ആണ് നിയന്ത്രണം. വ്യാഴാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌ രണ്ട് മണി വരെയുമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് വരെ ശംഖുംമുഖം – ചാക്ക – പേട്ട … Continue reading തലസ്ഥാനത്ത് രണ്ടു ദിവസം ഗതാഗത നിയന്ത്രണം; അറിയിപ്പ് ഇങ്ങനെ