നിലമ്പൂരിൽ മറ്റൊരു ട്വിസ്റ്റ്; വ്യാപാരികളുടെ സ്ഥാനാർഥിക്ക് ബിജെപി പിന്തുണയോ?
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ രംഗത്തെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കുഞ്ഞാവൂ ഹാജി മാധ്യമങ്ങളോട് പറഞ്ഞു. ഇടതു വലത് മുന്നണികളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് മത്സരമെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ ബിജെപിയാണെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സമ്മർദ തന്ത്രമല്ല ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. വെറുമാരു പ്രസ്താവനയല്ല മത്സരിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ എന്നാണ് പുറത്തു വരുന്ന വിവരം. … Continue reading നിലമ്പൂരിൽ മറ്റൊരു ട്വിസ്റ്റ്; വ്യാപാരികളുടെ സ്ഥാനാർഥിക്ക് ബിജെപി പിന്തുണയോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed