ഓണക്കാലത്ത് ഉപ്പേരി പൊള്ളുമോ ; നേന്ത്രക്കായയുടെ വില ഇങ്ങിനെ..

ഉഷ്ണ തരംഗവും അതിവർഷവും മൂലം സംസ്ഥാനത്തും പുറത്തും ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നിരുന്നു ഉയർന്നു. ഒരുമാസത്തിനിടെ നേന്ത്രക്കായ വില കുതിച്ചു കയറിയതോടെ പ്രതിസന്ധിയിലായത് വ്യാപാരികളും ചെറുകിട പലഹാര നിർമാണ യൂണിറ്റുകളുമാണ്. Traders are also in a crisis as the price of bananas has skyrocketed മുൻപ് 35 രൂപ മൊത്തവിലയുണ്ടായിരുന്ന ഏത്തയ്ക്കയുടെ മൊത്തവില 65 വരെയും ചില്ലറ വിൽപ്പന വില 80 രൂപയായും ഉയർന്നിരുന്നു. എന്നാൽ പിന്നീട് വില … Continue reading ഓണക്കാലത്ത് ഉപ്പേരി പൊള്ളുമോ ; നേന്ത്രക്കായയുടെ വില ഇങ്ങിനെ..