കോട്ടയം പാലായിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൈക സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

കോട്ടയം പാലായിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം ജില്ലയിൽ പാലായിൽ വ്യാപാരിയെ വീടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ പൈക പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. പൈക സ്വദേശി വിനോദ് ജേക്കബ് കോട്ടാരത്തിലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം വീടിന് അടുത്തുള്ള കുളത്തിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിനോദ് രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾക്കും നാട്ടുകാർക്കും ആശങ്കയുണ്ടായി. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വിനോദിന്റെ മൃതദേഹം വീട്ടിലേക്കുള്ള … Continue reading കോട്ടയം പാലായിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൈക സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ