‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി; അറുനൂറോളം സിനിമകൾ; ടിപി മാധവൻ തിരശീലയ്ക്ക് പിന്നിൽ മറയുന്നത് രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ്….

തന്റെ നാല് പതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അറുനൂറോളം സിനിമകളിലും മുപ്പതിലധികം ടിവി സീരിയലുകളിലും വേഷമിട്ട ശേഷമാണ് ടി പി മാധവന് വിടവാങ്ങുന്നത്. രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാണ് ടി.പി മാധവന്‍ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. TP Madhavan hiding behind the scenes left two major aspirations മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവന്‍ അധികൃതര്‍ അതിനായി ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് സാധ്യമായില്ല. ജീവിതത്തിന്റെ അവസാനകാലത്ത് കൊല്ലം പത്തനാപുരം … Continue reading ‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി; അറുനൂറോളം സിനിമകൾ; ടിപി മാധവൻ തിരശീലയ്ക്ക് പിന്നിൽ മറയുന്നത് രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ്….