900പേർക്ക് ശിക്ഷായിളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ മറവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി ഇളവു നൽകാനുള്ള നീക്കം പൊളിഞ്ഞു. ശിക്ഷായിളവിനു മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസിന് കത്ത് നൽകി. ഈ കത്ത് പുറത്തായതോടെയാണ് കരുനീക്കം പൊളിഞ്ഞത്. (TP Chandrasekaran murder case accused will not be released) ഇളവില്ലാതെ 20വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം വിധിച്ചിട്ടുള്ള ടി.പി. കേസ് പ്രതികളിൽപ്പെട്ട ടി.കെ. … Continue reading ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ പുറത്തിറങ്ങില്ല; മൂന്നു പ്രതികൾക്കു ശിക്ഷയിളവ് നൽകാനുള്ള നീക്കം പൊളിഞ്ഞതിങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed