പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന പ്രണയബന്ധത്തിലെ അസ്വസ്ഥതകളും സംശയരോഗവും നിയന്ത്രണമില്ലാത്ത പ്രകോപനവും ചേർന്നതാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. പ്ലസ് വൺ വിദ്യാർഥിയായ ആൺസുഹൃത്തിന്റെ ഭീഷണികളും മാനസിക പീഡനവും അവസാനത്തിൽ ബാലികയുടെ ജീവനെടുത്തു. ഒരേ സ്കൂളിൽ പഠിക്കുന്ന ഇരുവരും സാമ്പത്തികമായി സാധാരണ നിലയിലുള്ള ഇടത്തരം കുടുംബങ്ങളിലാണ് ജനിച്ചത്. ഇവർക്കിടയിലെ സൗഹൃദം നേരത്തേ തന്നെ പെൺകുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പെൺകുട്ടിയെ കാണാതിരുന്നാൽ അസ്വസ്ഥനാകുന്ന സ്വഭാവവും അവളെ … Continue reading പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?