നരിതന്നെ…ടൊവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം; നരിവേട്ട റിവ്യൂ

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യ്ക്ക് തിയറ്ററിൽ ഗംഭീര പ്രതികരണം. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് നരിവേട്ടയിലെ വർഗീസ് എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ പൊതുവെ അഭിപ്രായപ്പെടുന്നത്. മേക്കിങിനും അഭിനോക്കളുടെ പ്രകടനത്തിനുമൊപ്പം അതി ശക്തമായ തിരക്കഥയും നരിവേട്ടയുടെ നട്ടെല്ലാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. അനുരാജ് മനോഹറിന്റെ … Continue reading നരിതന്നെ…ടൊവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം; നരിവേട്ട റിവ്യൂ