നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് അതേരീതിയിൽ പൊലീസിന്റെ പണി. സഞ്ചാരികള്‍ ഊരിവച്ച വസ്ത്രങ്ങളെടുത്ത് പൊലീസ് സ്ഥലം വിട്ടതോടെ സഞ്ചാരികൾ കുടുങ്ങി. കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം.മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ ആണ് കുളിക്കാനിറങ്ങിയത്. (Tourists who broke the rules and jumped into the waterfall, the police seized their clothes) ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചവർക്കെതിരെയാണ് പൊലീസ് … Continue reading ഒരുടുപ്പെങ്കിലും തന്നിട്ട് പോ സാറേ…നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ ചാടി വിനോദസഞ്ചാരികള്‍; എന്നാലിനി ‘തുണിയുടുക്കാതെ’ പോയാൽ മതിയെന്നു പോലീസും; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed