ഗൂഗിൾമാപ്പ് നോക്കി ഇടുങ്ങിയ വഴിയിലൂടെ പോയി; ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാൻ മറിഞ്ഞു

ഗൂഗിൾമാപ്പ് നോക്കി പോയി; ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാൻ മറിഞ്ഞു ഇടുക്കിക്ക് അടുത്ത് നാരകക്കാനത്ത് ഗൂഗിൾ മാപ്പ് നോക്കി ഇടുങ്ങിയ വഴിയിലൂടെ പോയ വാൻ മറിഞ്ഞ് സഞ്ചാരികൾക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നെത്തിയ മിനി വാനാണ് തിട്ടയിലിടിച്ച് മറിഞ്ഞത്. വാനിലുണ്ടായിരുന്ന 18 പേർക്ക് പരിക്കേറ്റു. കാൽവരിമൗണ്ട് മലനിരകൾ സന്ദർശിച്ച ശേഷം രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കട്ടപ്പന വഴിയുള്ള പ്രധാന റോഡ് ഒഴിവാക്കി ഗൂഗിൾ മാപ്പ് കാട്ടിയ ഗ്രാമീണ റോഡിലൂടെയായിരുന്നു സംഘത്തിന്റെ യാത്ര. യാത്രക്കിടെ വീതി കുറഞ്ഞ വഴിയിലെ … Continue reading ഗൂഗിൾമാപ്പ് നോക്കി ഇടുങ്ങിയ വഴിയിലൂടെ പോയി; ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാൻ മറിഞ്ഞു