പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹിനി തകർന്നു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം
കെയ്‌റോ: ടൂറിസ്റ്റ് അന്തർവാഹിനി അപകടത്തിൽപ്പെട്ട് ആറ് മരണം. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ആറ് റഷ്യൻ പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട 39 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 19 പേർക്ക് പരിക്കേറ്റതായും നാല് പേരുടെ നില ഗുരുതരമാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ അൽ-യൂം അറിയിച്ചു. അപകടത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ജനറൽ കോൺസൽ വിക്ടർ വോറോപേവിനെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് … Continue reading പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹിനി തകർന്നു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed