കൊച്ചി: ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് വേണ്ടി നടത്തിയ നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി.Tortured during naked worship. The police recorded the statement of the housewife. എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി. പാലാരിവട്ടം പോലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. 2022ലാണ് … Continue reading ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് നഗ്നപൂജ; കർമങ്ങൾക്കിടെ പൂജാരിയുടെ പീഡനം; വീട്ടമ്മയുടെ മൊഴിയെടുത്ത് പാലാരിവട്ടം പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed