‘രഹസ്യ പാവാടയ്ക്കുള്ളിൽ’ കണ്ടെത്തിയ സാധനങ്ങൾ കണ്ട് അമ്പരന്ന് കടയിലെ ജീവനക്കാർ ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഏൾസ് കോർട്ട് പ്രദേശത്തെ ഒരു കോ–ഓപ്പറേറ്റീവ് ബ്രാഞ്ച് സ്റ്റോറിൽ നടന്ന അസാധാരണ മോഷണശ്രമം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നു. മേൽവസ്ത്രങ്ങൾ ഉപയോഗിച്ച് ശരീരം മറച്ചുകൊണ്ട് ‘രഹസ്യ പാവാട’യ്ക്കുള്ളിൽ മോഷണവസ്തുക്കൾ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒടുവിൽ സ്റ്റോർ ജീവനക്കാരും സുരക്ഷാ സംവിധാനങ്ങളും ഇടപെട്ടതോടെ യുവതി പിടിയിലായി. സ്റ്റോറിനുള്ളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് യുവതിയുടെ പെരുമാറ്റം മറ്റൊരു ഉപഭോക്താവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സാധാരണയിലേറെ … Continue reading പാവാടയ്ക്ക് അസാധാരണ വലിപ്പം; നടക്കുമ്പോൾ പ്രത്യേകതയും; പരിശോധനയിൽ ‘രഹസ്യ പാവാടയ്ക്കുള്ളിൽ’ കണ്ടെത്തിയ സാധനങ്ങൾ കണ്ട് അമ്പരന്ന് കടയിലെ ജീവനക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed