ന്യൂഡൽഹി: സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി കേശവറാവുവിനെ കൊലപ്പെടുത്തി. നിരവധി ക്രൂരമായ മാവോവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാവോവാദി കമാൻഡറെ കൊലപ്പെടുത്തിയതിന് ‘ചരിത്രവിജയം’ എന്നാണ് ഛത്തിസ്ഗഢ് പൊലീസ് വിശേഷിപ്പിച്ചത്. ഏറെവർഷങ്ങളായി ബസവരാജ് എന്ന കേശവറാവുവിനെ പിടികൂടാൻ സുരക്ഷസേന വലവിരിച്ചിരിക്കുകയായിരുന്നു. കേശവറാവുവിന്റെ മരണം മാവോവാദികൾക്ക് വൻ തിരിച്ചടിയാണ്. അടുത്ത മാർച്ചിനകം മാവോവാദികളെ മുഴുവൻ ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നേരത്തേ നടപ്പിലാക്കുമെന്നാണ് സുരക്ഷാസേന പറയുന്നത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജിയാനപേട്ടയിൽ 1955ലാണ് കേശവറാവുവിൻ്റെ ജനനം. വാറംഗൽ … Continue reading മാവോവാദികൾക്ക് വൻ തിരിച്ചടി; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി കേശവറാവുവിനെ കൊലപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed