മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യം ഉപേക്ഷിച്ചവരുടെ കൂട്ടായ്മക്ക് 90 വയസ്

കൊച്ചി: മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യത്തിൽനിന്നു മാറിനിന്ന് ആനന്ദകരമായ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോനിമസ് (എഎ) സ്ഥാപിതമായിട്ട് നാളെ (ജൂൺ 10 ) 90 വർഷം തികയുന്നു. 1935 ജൂൺ പത്തിന് യു എസിലെ അക്രോണിൽ രണ്ട് മദ്യാസക്തരാൽ സ്ഥാപിതമായ ആൽക്കഹോളിക്സ് അനോനിമസ് ഇന്ന് 190 രാജ്യങ്ങളിൽ 23 ലക്ഷത്തിലധികം മദ്യാസക്തർക്ക് ആനന്ദജീവിതം നയിക്കുന്നതിന് സൗജന്യ സഹായം ചെയ്യുന്നു. നവതിയോടനുബന്ധിച്ച്, പാലാരിവട്ടം ഡോൺ ബോസ്കോ കൾച്ചറൽ സെന്ററിൽ പ്രവർത്തിക്കുന്ന തത്ത്വമസി എഎ ഗ്രൂപ്പിൽ നാളെ (10)വൈകുന്നേരം … Continue reading മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യം ഉപേക്ഷിച്ചവരുടെ കൂട്ടായ്മക്ക് 90 വയസ്