ആധാറില്ലാതെ കുട്ടികൾ; അധ്യാപകർ വഴിയാധാരമാകുമോ?
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിനം നാളെയാണ്. എന്നാൽ ആധാറുള്ള കുട്ടികളെമാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്ഥിരം ആധാർ നമ്പർ ലഭിക്കാത്തത് അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. ഒന്നാംക്ളാസ് പ്രവേശന സമയത്താണ് കുട്ടികൾ സാധാരണയായി ആധാറിന് അപേക്ഷിക്കുന്നത്. എന്നാൽ അത് പലർക്കും കിട്ടിയിട്ടില്ല. കിട്ടിയവരിൽ ഭൂരിപക്ഷത്തിനും താത്കാലിക നമ്പരാണ് ഉള്ളത്. കുട്ടി ക്ളാസിലുണ്ടെങ്കിലും ആധാറിൽ താത്കാലിക നമ്പറാണെങ്കിൽ കണക്കിൽപ്പെടുത്തരുതെന്നാണ് നിലവിലെ ഉത്തരവ്. എന്നാൽ താത്കാലിക നമ്പർ ലഭിച്ച … Continue reading ആധാറില്ലാതെ കുട്ടികൾ; അധ്യാപകർ വഴിയാധാരമാകുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed