ഒരുകോടി രൂപയ്ക്ക് രണ്ടാം ജന്മം ! സാങ്കേതികവിദ്യ അണിയറയിൽ ഒരുങ്ങുന്നു:

പുനർജന്മത്തെ പറ്റി മനുഷ്യർക്ക് എന്നും ആകാംക്ഷയാണ്. മരിച്ചശേഷം വീണ്ടും ജനിക്കാൻ ആവുമെങ്കിൽ എന്ന ചിന്ത ഭ്രാന്തൻ ചിന്താഗതിയാണ് എന്നു പറയാൻ വരട്ടെ. 2 ലക്ഷം ഡോളർ, അതായത് ഏകദേശം 1.6 കോടി രൂപ കൊടുക്കാൻ കഴിയുമെങ്കിൽ അതിനൊരു വഴിയുണ്ട്. “ക്രയോണിക്സ്” എന്ന പുതിയൊരു സാങ്കേതികവിദ്യയിലൂടെ ഇത് സാധ്യമായേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആളുകളുടെ ശരീരം അതിശൈത്യത്തിൽ മരവിപ്പിച്ച് സൂക്ഷിക്കുന്ന ടെക്നോളജി ആണിത്. ഭാവിയിൽ, വൈദ്യശാസ്ത്രം പുരോഗമിക്കുമ്പോൾ അവരെ ജീവനിലേക്ക് തിരികെ കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ … Continue reading ഒരുകോടി രൂപയ്ക്ക് രണ്ടാം ജന്മം ! സാങ്കേതികവിദ്യ അണിയറയിൽ ഒരുങ്ങുന്നു: