ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല; മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നല്‍കിയില്ലെന്ന് ആരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. തിരൂരങ്ങാടി സ്വദേശികളായ നിസാര്‍, താജുദ്ദീന്‍, വേങ്ങര സ്വദേശി സാജിദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഹോട്ടലിലെത്തിയ ചിലര്‍ ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കിയെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഇതിനു പിന്നാലെ ഇരുമ്പ് പൈപ്പ് കൊണ്ട് … Continue reading ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല; മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed