ഇടുക്കിയിലും ഇനി ടോൾ പ്ലാസ; ആദ്യ ടോൾ പ്ലാസ ദേവികുളത്ത്; ടോൾ പിരിവ് ഉടൻ ആരംഭിക്കും; നിരക്കുകൾ അറിയാം

ഇടുക്കി ജില്ലയിലും ടോൾ പ്ലാസ വരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസയായി ദേവികുളം ടോൾ പ്ലാസ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ലാക്കാട് കുരിശടിക്കു സമീപമാണു ദേവികുളം ടോൾ പ്ലാസ. ദേശീയപാതയിൽപെട്ട മൂന്നാർ- ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണു 371.83 കോടി രൂപ ചെലവിട്ട് 6 മാസം മുൻപു പുതുക്കിപ്പണിതത്. Toll Plaza in Idukki; First toll plaza at Devikulam വാഹനങ്ങളിൽ നിന്നു 3 ദിവസത്തിനുളളിൽ പണം ഈടാക്കിത്തുടങ്ങും. ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണു ടോൾ പിരിവ് … Continue reading ഇടുക്കിയിലും ഇനി ടോൾ പ്ലാസ; ആദ്യ ടോൾ പ്ലാസ ദേവികുളത്ത്; ടോൾ പിരിവ് ഉടൻ ആരംഭിക്കും; നിരക്കുകൾ അറിയാം