ദീപാവലി ബോണസ് നിഷേധിച്ചതിന് ടോൾ ജീവനക്കാരുടെ മുട്ടൻപണി ന്യൂഡൽഹി∙ ദീപാവലി ബോണസ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ടോൾ പ്ലാസ ജീവനക്കാർ കമ്പനിയ്ക്ക് മുട്ടൻപണി കൊടുത്തു. വാഹനങ്ങളെ ടോൾ വാങ്ങാതെ കടത്തിവിട്ടുകൊണ്ട് ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തി. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലാണ് സംഭവം. ഞായറാഴ്ച രാത്രി നടന്ന സമരത്തിൽ 21 ജീവനക്കാരാണ് പങ്കെടുത്തത്. ഇതോടെ ആയിരക്കണക്കിന് വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടന്നുപോയതായാണ് റിപ്പോർട്ട്. ലക്ഷങ്ങൾ നഷ്ടമായതായും അധികൃതർ അറിയിച്ചു. ഫത്തേഹാബാദ് ടോൾ പ്ലാസയുടെ നടത്തിപ്പ് ചുമതലയുള്ള ശ്രീസായ് … Continue reading ദീപാവലി ബോണസ് നിഷേധിച്ചതിന് ടോൾ ജീവനക്കാരുടെ മുട്ടൻപണി; ടോൾ കടക്കാനെത്തിയ വാഹനങ്ങൾക്ക് അതോടെ ലോട്ടറി അടിച്ചപോലായി..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed