ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിലേക്ക്…വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്

കൊച്ചി: സംസ്ഥാനത്ത് കള്ള് വ്യവസായത്തിൽ വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്. ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിറക്കാനുള്ള സാദ്ധ്യതയാണ് തേടുന്നത്. കള്ളിന്റെ തനത് രുചി നിലനിറുത്തി, കൂടുതൽ പുളിക്കാതെയും ആൾക്കഹോൾ അനുപാതം മാറാതെയും ഒരു വർഷത്തിലേറെ ഇത് സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിക്കാം എന്നതാണ് പ്രത്യേകത. കളമശേരി കിൻഫ്ര ബയോടെക്നോളജി ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്കോപ്ഫുൾ ബയോ റിസർച്ച് കുപ്പിയിലടച്ച കള്ള് അവതരിപ്പിച്ചിരുന്നു. ബയോടെക്നോളജി പാർക്കിൽ ടോഡി ബോർഡ് ചെയർമാൻ യു.പി.ജോസഫ്, സി.ഇ.ഒ ജി.അനിൽകുമാർ തുടങ്ങി​യവർ ഇത് കണ്ടും … Continue reading ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിലേക്ക്…വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്