കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച് വിപണിയിലെത്തിക്കാൻ കേരള ടോഡി ഇൻഡസ്ട്രി ഡിവലപ്മെന്റ് ബോർഡ് (ടോഡി ബോർഡ്). ഇതിനായി സാങ്കേതിക വിദ്യതേടി ബോർഡ് താത്പര്യപ ത്രം ക്ഷണിച്ചു. അന്തരീക്ഷ താപനിലയിൽ കള്ളിന്റെ സൂക്ഷിപ്പ് കാലാവധി മൂന്നുമാസം മുതൽ ഒരുവർഷംവരെ കൂട്ടാനുള്ള ഈ സാങ്കേതികവിദ്യ കൈവശമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും താത്പര്യപത്രം നൽകാം. പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയുമാകാം. തെങ്ങോ പനയോ ചെത്തിയെടുക്കുന്ന കള്ള് ഇത് ശേഖരിക്കുന്ന മൺപാത്രത്തിലെത്തിയാലുടൻ വന്യ യീസ്റ്റിൻ്റെ … Continue reading കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്