മുത്തച്ഛന്റെ ചിതാഭസ്മം വാരിത്തിന്ന് പിഞ്ചുകുഞ്ഞ്; ‘എന്റെ അച്ഛനെ തിന്നേ’ എന്ന് യുവതി; പിന്നീട് സംഭവിച്ചത്…

മരിച്ച പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വീട്ടിൽ സൂക്ഷിക്കാറുണ്ട്. സാധാരണ വളരെ പവിത്രമായായാണ് അത് ആളുകൾ സൂക്ഷിക്കാറ്. എന്നാൽ ചിലപ്പോഴെങ്കിലും അശ്രദ്ധമായി ഇത് കൈകാര്യം ചെയ്യുന്നതും നാം കാണാറുണ്ട്. അതുപോലെ ലിവിം​ഗ് റൂമിൽ സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെ ചിതാഭസ്മം തന്റെ മകൻ തിന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഇതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നതാഷ എമെനി എന്ന യുവതിയാണ് അച്ഛന്റെ ചിതാഭസ്മം തന്റെ കുട്ടി കഴിച്ചതിനെ കുറിച്ച് പറഞ്ഞത്. കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ … Continue reading മുത്തച്ഛന്റെ ചിതാഭസ്മം വാരിത്തിന്ന് പിഞ്ചുകുഞ്ഞ്; ‘എന്റെ അച്ഛനെ തിന്നേ’ എന്ന് യുവതി; പിന്നീട് സംഭവിച്ചത്…