സർക്കാരിനെതിരെ പ്രതിപക്ഷത്തി​ന്റെ ഇന്നത്തെ ആയുധം പൂരം കലക്കൽ; തൃശൂരിലെ കോൺഗ്രസ് വോട്ട് ചോർച്ച ഉയർത്തി പ്രതിരോധിക്കാൻ ഭരണപക്ഷം

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷത്തി​ന്റെ ഇന്നത്തെ ആയുധം തൃശൂർ പൂരം കലക്കൽ. നിയമസഭയിൽ ഇന്ന് പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തി​ന്റ നീക്കം.Today’s weapon of the opposition against the government is Thrissur Pooram Kalakal പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തി​ന്റെ ആക്ഷേപം. സിപിഐക്കും ഇതേ നിലപാട് ഉള്ളതിനാൽ അത് മുതലെടുത്ത് സർക്കാരിനെതിരെ പ്രയോ​ഗിക്കാൻ പ്രതിപക്ഷം ശ്രമിക്കുമെന്നതിൽ സംശയമില്ല. പൂരം കലക്കലിൽ അന്വേഷണം … Continue reading സർക്കാരിനെതിരെ പ്രതിപക്ഷത്തി​ന്റെ ഇന്നത്തെ ആയുധം പൂരം കലക്കൽ; തൃശൂരിലെ കോൺഗ്രസ് വോട്ട് ചോർച്ച ഉയർത്തി പ്രതിരോധിക്കാൻ ഭരണപക്ഷം