ഈ വാദങ്ങൾ സുപ്രിം കോടതി അംഗീകരിക്കുമോ? മുൻകൂർ ജാമ്യം കിട്ടുമോ? അതോ കീഴടങ്ങുമോ? സിദ്ദിഖിന് ഇന്ന് നിർണായക ദിനം

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. മൂൻകൂർ ജാമ്യാപേക്ഷ ഇന്നാണ് സുപ്രീം കോടതി പരിഗണിക്കുക.Today is a crucial day for Siddique. The Supreme Court will consider the bail plea today. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62-ാമത്തെ കേസായിട്ടാണ് ഹർജി. ലൈംഗികപീഡനപരാതിയിൽ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്‌ … Continue reading ഈ വാദങ്ങൾ സുപ്രിം കോടതി അംഗീകരിക്കുമോ? മുൻകൂർ ജാമ്യം കിട്ടുമോ? അതോ കീഴടങ്ങുമോ? സിദ്ദിഖിന് ഇന്ന് നിർണായക ദിനം